Kerala

യുവക്ഷേത്ര കോളേജിൽ ഇൻറർനാഷണൽ വുമൺസ് ഡേ ആഘോഷിച്ചു.

Sathyadeepam
യുവക്ഷേത്ര കോളേജിലെ വുമൺ സെല്ലും പി.ജി. കൊമേഴ്സ് വിഭാഗവും ചേർന്ന് നടത്തിയ ഇൻ്റർനാഷണൽ വുമൺസ് ഡേ ആഘോഷം സൈക്കോളജി വിഭാഗം അക്കാദമിക്ക് കോഡിനേറ്റർ റവ.ഡോ.ജിമ്മി അക്കാട്ട് ഉദ്ഘാടനം ചെയ്തു.റവ.ഡോ.മാത്യം ജോർജ് വാഴയിൽ അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻറണി മുഖ്യ പ്രഭാഷണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ലാലു ഓലിക്കൽ, കൊമേഴ്സ് വിഭാഗം മേധാവി ഡോ.മെറ്റിൽഡ ഡാനി എന്നിവർ ആശംസകളർപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ വിവിധ മൽസര വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനം നല്കി. "ത്രൈവിങ്ങ് ഇൻടു ഫ്ലറിഷിങ്ങ് അഡൽറ്റ്ഹുഡ് " എന്ന വിഷയത്തിൽ റവ.ഡോ. ജിമ്മി അക്കാട്ട് സെമിനാർ നടത്തി.അസി.പ്രൊഫ. രേഷ്മ.യു സ്വാഗതവും വിദ്യാർത്ഥിനി സാന്ദ്ര.കെ നന്ദിയും പറഞ്ഞു.

കൃഷിയെ അവഗണിക്കുന്നവര്‍ മനുഷ്യരല്ല: മാര്‍ കല്ലറങ്ങാട്ട്

ജാതിയും മതവും ഭിന്നിപ്പിക്കാനുള്ളതല്ല ഒന്നിപ്പിക്കാനുള്ളതാകണം : ടി പി എം ഇബ്രാഹിം ഖാന്‍

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു