Kerala

പഠന ശിബിരം : 'അവന്‍ നമ്മെ സ്‌നേഹിച്ചു'

2025 മെയ് 17 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ

Sathyadeepam

ഫ്രാന്‍സിസ് പാപ്പായുടെ ഏറ്റവും പുതിയ ചാക്രികലേഖനമായ 'അവന്‍ നമ്മെ സ്‌നേഹിച്ചു' എന്നതിനെ ആസ്പദമാക്കി

2025 മെയ് 17 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ഒരു പഠന ശിബിരം സംഘടിപ്പിക്കുന്നു.

വൈദികര്‍, സിസ്‌റ്റേഴ്‌സ്, മതാധ്യാപകര്‍, അല്‍മായര്‍ എന്നിവര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമായിരിക്കും. പങ്കെടുക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അങ്ങയുടെ രൂപതയില്‍ നിന്നും താത്പര്യമുള്ളവരെ ഈ സെമിനാറില്‍പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കുമല്ലോ. പങ്കെടുക്കുന്നവരുടെ പേരു വിവരം

മെയ് 10 നു മുമ്പ് പിഒസിയില്‍ (ഫാ. ടോണി കോഴിമണ്ണില്‍ 9447 441 109, സി. സോളി 9072 822 367) അറിയിക്കുമല്ലോ. പങ്കെടുക്കുന്നവര്‍ക്ക് പാസ്റ്ററല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്.

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)