Kerala

സുമനസ്സുകളുടെ സഹായങ്ങൾ പ്രതിസന്ധികളെ തരണംചെയ്യാൻ പ്രചോദനം : ഹൈബി ഈഡൻ എം. പി.

Sathyadeepam

ഫോട്ടോ : ഓക്സിമീറ്റർ അടങ്ങിയ മെഡിക്കൽ കിറ്റ് ഹൈബി ഈഡൻ  എം പി,ആശ പ്രവർത്തകർക്ക് കൈമാറുന്നു. കെന്നി അഗസ്റ്റിൻ, ജോൺസൺ  സി. എബ്രഹാം, ഫാ. തോമസ് പുതുശേരി, യമുന കെ എസ്, രമ്യ പി ആർ. എന്നിവർ സമീപം


സുമനസ്സുകളുടെ സഹായങ്ങൾ പ്രതിസന്ധികളെ തരണംചെയ്യാൻ പ്രെചോദനമാന്നെന്നു ഹൈബി ഈഡൻ  എം. പി. അഭിപ്രായപ്പെട്ടു. ലയൺസ് ക്ലബ്‌ ഓഫ് കൊച്ചിൻ സൗത്തിന്റെയും ചാവറ കൾച്ചറൽ  സെന്ററിന്റയും സംയുക്താഭിമുഖ്യത്തിൽ ഓക്സിമീറ്റർ ഉൾപ്പെടെയുള്ള മെഡിക്കൽ കിറ്റ് ആശ പ്രവർത്തകർക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശേരി സി. എം. ഐ. അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്‌ സോൺ ചെയർമാൻ ജോൺസൺ  സി. എബ്രഹാം, കൊച്ചിൻ സൗത്ത് സെക്രട്ടറി കെന്നി ആഗസ്റ്റിൻ, ചാവറ കൾച്ചറൽ സെന്റർ സ്ട്രേറ്റേജിക് അഡ്വൈസർ ജിജോ പാലത്തിങ്കൽ, ജോളി പവേലിൽ, ആശ പ്രവർത്തകരായ യമുന കെ. എസ്, രമ്യ പി. ആർ എന്നിവർ പങ്കെടുത്തു. ഹൈബി ഈഡൻ എം. പി യുടെ ഓക്സിമീറ്റർ ചലഞ്ചിലേക്ക് 5 ഓക്സിമീറ്ററുകളും തെർമോമീറ്റർ, സൈറ്റിസർ ഉൾപ്പെടെയുള്ള മെഡിക്കൽ കിറ്റ് ഫാ. തോമസ് പുതുശ്ശേരി കൈമാറി.സാനിറ്റയ് സർ ഉൾപ്പെടെയുള്ള മെഡിക്കൽ കിറ്റ് ഫാ. തോമസ് പുതുശ്ശേരി കൈമാറി.
image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും