Kerala

അമലയില്‍ സൗജന്യ വിഗ് ദാനം

Sathyadeepam

അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ 20-ാമത് 'കേശദാനം സ്‌നേഹദാനം' പരിപാടിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ അതിരൂപത വനിത കമ്മീഷന്‍ സെക്രട്ടറി പ്രൊഫസ്സര്‍ എലിസബത്ത് കുര്യന്‍ നിര്‍വ്വഹിച്ചു. അമല അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഫാ. ജെയ്‌സ മുണ്ടന്മാണി, ഡോ. രാകേഷ് എല്‍.ജോ, ഫാ. നവീന്‍ ഊക്കന്‍, പി.കെ. സെബാസ്റ്റ്യന്‍, സീനത്ത് അഷറഫ്, കൃഷ്ണപ്രിയ, ബാസ്റ്റിന്‍ പാറയ്ക്കല്‍, അര്‍ഷാദ് ബിന്‍ സുലൈമാന്‍, അരീന മരിയ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ 40 പേര്‍ക്ക് വിഗുകള്‍ ദാനം ചെയ്തു.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല