Kerala

ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ചാവറ കൾച്ചറൽ സെൻ്ററും ചാവറ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

Sathyadeepam

കൊച്ചിയുടെ അഭിമാനമായ മെട്രോ യാത്ര പ്രോത്സാഹിപ്പിക്കുക, ടൂറിസം വളർത്തുക, ക്ലീൻ സിറ്റി - ഗ്രീൻ സിറ്റി എന്നീ വിഷയങ്ങൾ ഉയർത്തിയാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.കൊച്ചി മെട്രോയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ചാവറ ഇൻസ്റ്റിറ്റ്യൂട്ടിലെ ടൂറിസം, ഏവിയേഷൻ, ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾ പങ്കെടുത്തു. ഡയറക്ടർ ഫാ.തോമസ് പുതുശേരി, ടിയ മനോജ്,ജോ ഫിലിപ്പ്, ജിജോ പാലത്തിങ്കൽ, ജെയ്മോൾ മേരി ടോം,ജോളി പവേലിൽ, അഭിലാഷ് കൊച്ചിൻ, ചാന്ദ്നി സുനിൽ എന്നിവർ നേതൃത്വം നൽകി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)