Kerala

ഡോക്ടര്‍മാര്‍ക്ക് ആദരവുമായി ചാവറ

Sathyadeepam

ഫോട്ടോക്യാപ്ഷന്‍ : ഡോക്ടേഴ്‌സ് ദിനത്തില്‍ എറണാകുളം ജില്ലാ മെഡിക്കല്‍ ടീമിനെ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി ആദരിക്കുന്നു. സൂപ്രണ്ട് ഡോ. അനിത എ. എ., ഡാ. വിവേക് കുമാര്‍,ഫാ. തോമസ് പുതുശ്ശേരി, ജിജോ പാലത്തിങ്കല്‍, ജോണ്‍സണ്‍ സി. എബ്രഹാം, ജോളിപവേലില്‍ എന്നിവര്‍ സമീപം.

ഡോക്ടേഴ്‌സ് ദിനത്തില്‍ എറണാകുളം ജില്ലാ മെഡിക്കല്‍ ടീമിനെ ആദരമര്‍പ്പിച്ചുകൊണ്ട് ചാവറ കള്‍ച്ചറല്‍ സെന്റര്‍  ഡി. എം. ഒ. യ്ക്ക് ഉപഹാരം നല്‍കി. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിവേക് കുമാറിന്  ഗ്ലൗസുകള്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി കൈമാറി. ഈ കാലഘട്ടത്തില്‍ ഡോക്ടര്‍മാര്‍ ദൈവദൂതരെപ്പോലെ ബഹുമാന്യരാണെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. അനിത എ. എ., ജോണ്‍സണ്‍ സി. എബ്രഹാം, ജിജോ പാലത്തിങ്കല്‍, ജോളിപവേലില്‍, സഖിത ഗിരീഷ്, സേവ്യര്‍ നെല്‍ബന്‍, ഡിനു ദേവസി എന്നിവര്‍ നേതൃത്വം നല്‍കി.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 80]

സഭയും രാഷ്ട്രവും എട്ടാം നൂറ്റാണ്ടിൽ

പരിണാമവും ക്രിസ്തുമതവും: നമ്മൾ വിചാരിക്കാത്ത ചില ‘റിയൽ ഫാക്ട്സ്’!

നഷ്ടപ്പെട്ട ആടിനെത്തേടി ഒരു ഇടയൻ

വിശുദ്ധ ആന്റണി മേരി സക്കറിയ (1502-1539) : ജൂലൈ 5