Kerala

കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയ്ക്ക് സ്വീകരണം നല്‍കി: യൂത്ത് കൗണ്‍സില്‍

Sathyadeepam

തൃശ്ശൂര്‍ : കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് കോര്‍പ്പറേഷന്റെ മുമ്പില്‍ നല്‍കിയ സ്വീകരണചടങ്ങില്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജാഥാ ക്യാപ്റ്റന്‍ പ്രൊഫ രാജീവ് കൊച്ചുപറമ്പിലിന് ഊഷ്മളമായ സ്വീകരണം നല്‍കി.

യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോഡിനേറ്റര്‍ ആന്റോ തൊറയന്‍, അതിരൂപത യൂത്ത് കൗണ്‍സില്‍ കോഡിനേറ്റര്‍മാരായ സിന്റോ പുതുക്കാട്, റോണി അഗസ്റ്റിന്‍, വിജോ ഒളരി, കരോളിന്‍ ജോഷ്യാ, സെബാസ്റ്റ്യന്‍ നടക്കലാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഭരണഘടനാവകാശങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഔദാര്യമല്ല: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

ക്രൈസ്തവ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ മാത്രം അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാരിന്റെ സമീപനം അപലപനീയം : മാര്‍ ടോണി നീലങ്കാവില്‍

സ്ലം സര്‍വീസ് സെന്റര്‍ 43-ാം വാര്‍ഷിക ജനറല്‍ ബോഡി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രകടന പത്രിക ഇനി വേണ്ട, സര്‍ക്കാര്‍ ഉറക്കം വിട്ടുണരണം : കെ സി ബി സി മദ്യവിരുദ്ധ സമിതി

വിശുദ്ധ ബര്‍ട്ടില്ല ബൊസ്‌കാര്‍ഡില്‍ (1888-1922) : ഒക്‌ടോബര്‍ 20