Kerala

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്

Sathyadeepam

പുത്തന്‍പീടിക : സെന്റ് ആന്റണീസ് പള്ളി പുത്തന്‍പീടിക കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ജനിച്ച യേശുക്രിസ്തുവിന്റെ തിരുപിറവിയെ വരവേല്‍ക്കുന്ന ക്രിസ്മസ് ആഘോഷം നടത്തി. പള്ളി ഹാളില്‍ നടന്ന ആഘോഷം ഇടവക വികാരിയും, യൂണിറ്റ് ഡയറക്ടറുമായ റവ. ഫാ. ജോസഫ് മുരിങ്ങാത്തേരി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. പോള്‍ പി എ, വിന്‍സെന്റ് മാടശേരി, എ സി ജോസഫ്, ഷാലി ഫ്രാന്‍സിസ്, ജെസ്സി വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് : പുല്ലിന്റെയും മണ്ണിന്റെയും പവിത്രമായ ആഡംബരം

വിശുദ്ധ ജോണ്‍ കാന്റി (1390-1478) : ഡിസംബര്‍ 24

ക്രിസ്മസ് : ലോകത്തിന് വലിയ സന്തോഷത്തിന്റെ സദ്വാർത്ത!