Kerala

രാജത്വതിരുനാള്‍ ആഘോഷിച്ചു

Sathyadeepam

ചേര്‍ത്തല : മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിച്ചു. ഫാ. റിജോ മൈനാട്ടിപറമ്പിലിന്റെ ആഘോഷമായ ദിവ്യബലിക്ക് ശേഷം ചേര്‍ത്തല പട്ടണത്തില്‍ വിശ്വാസ പ്രഖ്യാപന റാലി നടത്തി.

റാലിക്ക് ചേര്‍ത്തല ഫൊറോന വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍, ഫാ. ജോസ് പാലത്തിങ്കല്‍, ഫാ. സച്ചിന്‍ മാമ്പുഴയ്ക്കല്‍, ഫാ. വിനു മുളവരിക്കല്‍, ട്രസ്റ്റിമാരായ ബേബി ജോണ്‍ പി, ജൂഡി തോമസ്, പാരിഷ് ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ സാബു ജോണ്‍ പി, ജനറല്‍ സെക്രട്ടറി ജോമോന്‍ കണിശ്ശേരി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി വി കെ ജോര്‍ജ്, സി ഇ അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാഴ്ത്തപ്പെട്ട ജയിംസ് അല്‍ബേരിയോണെ (1884-1971) : നവംബര്‍ 26

ക്രിസ്തു രാജത്വ റാലി

അലക്‌സാണ്ഡ്രിയായിലെ വിശുദ്ധ കാതറൈന്‍ (4-ാം നൂറ്റാണ്ട്) : നവംബര്‍ 25

സഹൃദയവേദി ആദ്യദിന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ലഹരിക്കെതിരെ 'കവച'വുമായി തിരുമുടിക്കുന്ന് ഇടവക