Kerala

അമലയില്‍ അന്തര്‍ദേശീയ മനുഷ്യാവകാശദിനാചരണം

Sathyadeepam

അമല മെഡിക്കല്‍ കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം നടത്തിയ അന്തര്‍ദേശീയ മനുഷ്യാവകാശദിനാചരണത്തിന്റെ ഉദ്ഘാടനം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രമ്യ മേനോന്‍ നിര്‍വ്വഹിച്ചു. അമല അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പൂത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍,

ഡോ. രാജേഷ് ആന്റോ, സൈജു എടക്കളത്തൂര്‍, അഡ്വ. പില്‍ജോ വര്‍ഗ്ഗീസ്, സിസ്റ്റര്‍ നാദിയ ബാബു എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഡോമിനിക്ക് ഗസ്മാന്‍  (1170-1221) : ആഗസ്റ്റ് 8

സത്യദീപം ചരിത്രം

സംവാദങ്ങൾ സാധ്യമാക്കിയ വാരിക

അച്ചടിമാധ്യമങ്ങൾ നിലനിൽക്കണം

സഭയുടെ അഭിമാനം