Kerala

ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്

sathyadeepam

തിരുച്ചിറപ്പിള്ളി: തമിഴ്‌നാട്ടിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ ആരംഭിച്ചു. ബിഷപ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ കരിയര്‍ ഗൈഡന്‍സ് പരിപാടികള്‍ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമാണ് ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന് തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സിലിന്റെ പിന്നോക്ക വിഭാഗക്കാര്‍ക്കായുള്ള കമ്മീഷന്‍ ചെയര്‍ മാന്‍ ബിഷപ് പി തോമസ് പോള്‍സാമി പറഞ്ഞു.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം