വിൻസെഷ്യൻ സന്യാസ സഭയിലെ ജൂബിലേറിയന്മാരെ അങ്കമാലി മേരിമാത പ്രൊവിൻസിൽ ആദരിക്കുന്നു 
Kerala

അങ്കമാലി മേരിമാത പ്രൊവിൻസിൽ ജൂബിലേറിയന്മാർക്ക് ആദരം

Sathyadeepam

അങ്കമാലി: പൗരോഹിത്യ ജൂബിലി നിറവിലായിരിക്കുന്ന വിന്റ്സെന്റ്ഷ്യൻ സന്യാസ സഭയിലെ പത്തൊൻപത് വൈദികർക്ക് അങ്കമാലി മേരിമാത പ്രൊവിൻഷ്യൽ ഹൗസിൽ സ്വീകരണം നൽകി.

രാവിലെ ജൂബിലേറിയന്മാരുടെ കാർമ്മികത്വത്തിൽ കൃതജ്ഞതാ ബലി നടന്നു.

ഗുഡ്നെസ്സ് ടി.വി.മാനേജിംഗ് ഡയറക്ടർ ഫാ. അലക്‌സ് ചാലങ്ങാടി വചന സന്ദേശം നൽകി. തുടർന്ന് നടന്ന ആശംസാ സമ്മേളനത്തിൽ വിൻസെൻഷ്യൻ സഭ അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ ഫാ. ടോണി ചക്കുങ്കൽ, മേരിമാത പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോൾ പുതുവ എന്നിവർ ആശംസകൾ നേർന്നു.

യോഗത്തിൽ സുവർണ്ണ ജൂബിലേറിയന്മാരേയും രജത ജൂബിലേറിയന്മാരേയും ആദരിച്ചു.

വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ (1581-1660) : സെപ്തംബര്‍ 27

വികസനത്തിന്റെ വെളിച്ചമെത്താത്ത ഗ്രാമാന്തരങ്ങൾ

പാത്രിയാർക്കീസും സിനഡും ഏറ്റുമുട്ടുമ്പോൾ: കാനോൻ നിയമത്തിലെ പുതിയ പരിഹാരം

ആഗോള അവസരങ്ങള്‍ നേടിയെടുക്കാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റങ്ങളുണ്ടാകും: റോജി എം. ജോണ്‍

ഓരോ സാക്ഷാത്കാരവും ഉപബോധപരമായി ലഭിക്കുന്നതാണ് അത് നശ്വരതയെ അതിജീവിക്കുന്നു: അനന്തപത്മനാഭൻ