Kerala

ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ഭാരവാഹികള്‍

Sathyadeepam

മാവേലിക്കര: ആള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍ 64-ാം വാര്‍ഷികസമ്മേളനം വേളാങ്കണ്ണി ബസിലിക്കയുടെ റിട്രീറ്റ് സെന്‍ററില്‍ നടന്നു. തുടര്‍ന്ന് 2018-'19 വര്‍ഷത്തേയ്ക്കുള്ളഭാരവാഹികളെ തിരഞ്ഞെടുത്തു. നാഷണല്‍ പ്രസിഡന്‍റായി ലാന്‍സി ഡി. കുന്‍ഹായും നാഷണല്‍ വൈസ് പ്രസിഡന്‍റായി ഏലിയാസ് വാസിനെയും തിരഞ്ഞെടുത്തു. കൂടാതെ അല്‍ഫോന്‍സ് പെരേര ലത്തീന്‍ വിഭാഗം സ്റ്റേറ്റ് പ്രസിഡന്‍റായും തോമസ് ജോണ്‍ തേവരേത്ത് സീറോ മലങ്കര വിഭാഗം സ്റ്റേറ്റ് പ്രസിഡന്‍റായും ആന്‍റണി തൊമ്മാനാ സീറോമലബാര്‍ വിഭാഗം സ്റ്റേറ്റ് പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടു.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 63]

പ്രതിഫലന പരിശീലനം [Reflective Teaching]

ക്രൈസ്തവ മരണവും മരണാനുഭവവും

🎮ഈ യൂണിവേഴ്സ് നമുക്കുവേണ്ടി 'സെറ്റ്' ചെയ്തതാണോ?

Philemon’s Forgiveness Home!!!