Kerala

101 കുറുക്കൻ കഥകള്‍ പ്രകാശനം ചെയ്തു

Sathyadeepam

പാലാ: സാഹിത്യകാരന്‍ അന്തിനാട് ജോസ് രചിച്ച 101 കുറുക്കന്‍ കഥകള്‍ എന്ന കൃതിയുടെ പ്രകാശനം മരിയസദനത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ജോസ് കെ മാണി എം പി സന്തോഷ് മരിയസദനത്തിന് കോപ്പി നല്കി പ്രകാശനം ചെയ്തു. ബൈജു കൊല്ലംപറമ്പില്‍, ജിജി ബൈജു കൊല്ലംപറമ്പില്‍, മിനി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു

പുനലൂർ രൂപതയിൽ പുതിയ നേതൃത്വം

ഓർമ്മക്കൂട്ട്; കലഹിച്ചതും കാമിച്ചതും

1 സാമുവൽ - Chap 05 [2 of 2]

വിളക്കും മണൽത്തരിയും