International

മദര്‍ തെരേസായുടെ സ്റ്റാമ്പ് വത്തിക്കാന്‍ പുറത്തിറക്കുന്നു

sathyadeepam

മദര്‍ തെരേസായെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ വത്തിക്കാന്‍ പ്രത്യേക ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുന്നു. സെപ്തംബര്‍ നാലിനാണു വിശുദ്ധയായിട്ടുള്ള പ്രഖ്യാപനം. വത്തിക്കാന്‍ ഫിലാറ്റെലിക് ഓഫീസ് സെപ്തംബര്‍ രണ്ടിനു സ്റ്റാമ്പ് പുറത്തിറക്കും. മദര്‍ തെരേസാ ഒരു കുഞ്ഞിന്റെ കരംപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് സ്റ്റാമ്പിലുള്ളത്. സ്റ്റാമ്പ് 95 സെന്റ് വിലയുള്ളതാണ്. പത്തു സ്റ്റാമ്പുകള്‍ വീതമുള്ള ഒന്നര ലക്ഷം ഷീറ്റുകളാണ് വില്‍പനയ്‌ക്കെത്തിക്കുന്നതെന്ന് ഫിലാറ്റെലിക് ഓഫീസ് അധികൃതര്‍ അറിയിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്