International

സ്കൂട്ടര്‍ പ്രേമികളുടെ സമ്മാനം പാപ്പ ലേലം ചെയ്യുന്നു

Sathyadeepam

ഇറ്റലിയില്‍ നിന്നുള്ള ലോകപ്രസിദ്ധമായ വെസ്പ സ്കൂട്ടറുകളുടെ ആരാധകര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമ്മാനിച്ച സ്കൂട്ടര്‍ ലേലം ചെയ്തു വില്‍ക്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചു. തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കും. 1971 മോഡല്‍ സ്കൂട്ടറാണ് വെസ്പ ആരാധകരുടെ ക്ലബ് പാപ്പയ്ക്കു കൈമാറിയത്. പേപ്പല്‍ ചിഹ്നവും മാര്‍പാപ്പയുടെ പേരിനോടും ജനനവര്‍ഷത്തോടും ബന്ധപ്പെട്ട നമ്പറും ഉപയോഗിച്ച് സ്കൂട്ടര്‍ അലങ്കരിച്ചിരുന്നു. 600 വെസ്പ സ്കൂട്ടറുകളില്‍ റാലിയായി റോമിലെത്തിയ ആരാധകസംഘം സെ. പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ചെയ്തു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്