International

പുടിന് റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസിന്‍റെ അഭിനന്ദനം

Sathyadeepam

റഷ്യന്‍ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്ളാദിമിര്‍ പുടിനു റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കീസ് കിറില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു. സുതാര്യവും സത്യസന്ധവുമായ നടപടിക്രമങ്ങള്‍ പാലിച്ചു നടത്തിയ തിരഞ്ഞെടുപ്പില്‍ നേടിയ ആധികാരികമായ വിജയം പുടിനു പിന്നില്‍ റഷ്യ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്നതിന്‍റെ സൂചനയാണെന്ന് പാത്രിയര്‍ക്കീസ് അഭിപ്രായപ്പെട്ടു. ആസൂത്രണം ചെയ്ത കാര്യങ്ങളൊക്കെ നിറവേറ്റുവാനുള്ള ശാരീരികവും ആത്മീയവുമായ ആരോഗ്യം ദൈവം പുടിനു നല്‍കട്ടെയെന്നു റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പേരില്‍ പാത്രിയര്‍ക്കീസ് ആശംസിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്