International

മരിയന്‍ പ്രദക്ഷിണത്തിനിടെ മരം വീണ് 12 പോര്‍ച്ചുഗീസ് കത്തോലിക്കര്‍ കൊല്ലപ്പെട്ടു

Sathyadeepam

പോര്‍ച്ചുഗലില്‍ പ. മാതാവിന്‍റെ സ്വര്‍ഗാരോപണ തിരുനാള്‍ ദിനത്തില്‍ കത്തോലിക്കാവിശ്വാസികളുടെ ഒരു പ്രദക്ഷിണത്തിനു മേലെ 200 വര്‍ഷം പഴക്കമുള്ള ഒരു മരം മറിഞ്ഞു വീണ് 12 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പോര്‍ട്ടുഗലിലെ ഒരു സ്വയംഭരണപ്രവിശ്യയായ മദീരയിലാണ് സംഭവം. മദീരയുടെ സ്വര്‍ഗീയമദ്ധ്യസ്ഥയായി അറിയപ്പെടുന്ന മോണ്ടെ മാതാവിന്‍റെ തിരുനാളിനോടനുബന്ധിച്ചായിരുന്നു പ്രദക്ഷിണം. ദുരന്തത്തെ തുടര്‍ ന്ന് ദുഃഖാചരണത്തിന്‍റെ ഭാഗമായി ഇവിടെ മൂന്നു ദിവസം അവധി നല്‍കി.

image

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്