International

ചൈന സന്ദര്‍ശനത്തിനുള്ള ആഗ്രഹം വീണ്ടും അറിയിച്ചു പാപ്പ

Sathyadeepam

ചൈനയിലെ ഷാംഗ്ഹായില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ഒരു ദിവസം സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും പ്രകടമാക്കി.

ഈശോസഭയുടെ ചൈനീസ് പ്രവിശ്യ പ്രസ്സ് ഡയറക്ടര്‍ ഫാ. പേദ്രോ ഷിയാക്കു നല്‍കിയ അഭിമുഖത്തിലാണു മാര്‍പാപ്പയുടെ ഈ പരാമര്‍ശം. വളരെയധികം പ്രതിബന്ധങ്ങളിലൂടെ കടന്നുപോയിട്ടും വിശ്വാസികളായിരിക്കുന്നവരാണ് ചൈനയിലെ കത്തോലിക്കരെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

തങ്ങളുടെ മഹത്തായ പൈതൃകം പാഴാക്കരുതെന്നും ക്ഷമാപൂര്‍വം അടുത്ത തലമുറയിലേക്ക് കൈമാറണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ചൈനാക്കാര്‍ ക്ഷമയുടെയും കാത്തിപ്പിന്റെയും വിദഗ്ധരാണ്. അത് മനോഹരമാണ്, മാര്‍പാപ്പ പറഞ്ഞു.

വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ (1581-1660) : സെപ്തംബര്‍ 27

വികസനത്തിന്റെ വെളിച്ചമെത്താത്ത ഗ്രാമാന്തരങ്ങൾ

പാത്രിയാർക്കീസും സിനഡും ഏറ്റുമുട്ടുമ്പോൾ: കാനോൻ നിയമത്തിലെ പുതിയ പരിഹാരം

ആഗോള അവസരങ്ങള്‍ നേടിയെടുക്കാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റങ്ങളുണ്ടാകും: റോജി എം. ജോണ്‍

ഓരോ സാക്ഷാത്കാരവും ഉപബോധപരമായി ലഭിക്കുന്നതാണ് അത് നശ്വരതയെ അതിജീവിക്കുന്നു: അനന്തപത്മനാഭൻ