International

ജപ്പാനിലെ പ്രളയം: മാര്‍പാപ്പ അനുശോചിച്ചു

Sathyadeepam

സമീപകാലത്തെ ഏറ്റവും വലിയ പ്രളയദുരന്തം നേരിടുന്ന ജപ്പാനിലെ ജനതയോടു ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനമറിയിക്കുകയും പ്രാര്‍ത്ഥനകള്‍ നേരുകയും ചെയ്തു. പ്രളയത്തിലും ഉരുള്‍പൊട്ടലിലും നൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറന്‍ ജപ്പാനിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആയിരകണക്കിനാളുകള്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. അനേകം പേരെ കാണാതായി. അവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ഏതാണ്ട് മുപ്പതു ലക്ഷം പേരോടാണു വീടൊഴിഞ്ഞു പോകാന്‍ ഭരണകൂടം നിര്‍ദേശിച്ചിട്ടുള്ളത്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്