International

പേപ്പല്‍ ഉപദേശക സമിതിയിലേക്ക് ആഫ്രിക്കന്‍ കാര്‍ഡിനല്‍

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരമേറ്റതിനു ശേഷം തന്നെ ഭരണകാര്യങ്ങളില്‍ സഹായിക്കുന്നതിനു വേണ്ടി പുതുതായി രൂപീകരിച്ച കാര്‍ഡിനല്‍മാരുടെ ഉപദേശക സമിതിയിലേക്കു കോം ഗോയിലെ കിന്‍ഷാസ അതിരൂപതാദ്ധ്യക്ഷനായ കാര്‍ഡിനല്‍ ഫ്രിദോലിന്‍ ബെസുംഗുവിനെ നിയമിച്ചു. കപ്പുച്ചിന്‍ സന്യാസിയാണ് ഈ അറുപതു കാരന്‍. അറുപതു ലക്ഷത്തിലേറെ വിശ്വാസികളു ള്ള അതിരൂപതയാണ് അദ്ദേഹത്തിന്റേത്. സമിതിയുടെ സെക്രട്ടറിയായി ബിഷപ് മാര്‍കോ മെല്ലിനോയും നിയമിതനായി. മുംബൈ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും ഈ സമിതിയില്‍ അംഗമാണ്.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല