Letters

പേപ്പട്ടിയെ കുഞ്ഞാടാക്കുന്ന വിദ്യ

Sathyadeepam

ബേബിച്ചന്‍ കുന്നറ, ചേര്‍ത്തല

"പ്രവൃത്തി നോക്കാതെ വചനം മാത്രം ശ്രവിക്കുന്ന" തലമുറ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം സഭാനേതൃത്വം തിരിച്ചറിയണം. രാജാവു നഗ്നനാണെന്നു പറഞ്ഞ പഴയകാല കഥയിലെ കുട്ടികളുടെ എണ്ണം ഏറിക്കൊണ്ടിരിക്കുകയാണ്.

ഒരു ഗ്രന്ഥകാരന്‍കൂടിയായ ആന്‍റണി എലവുംകുടിയച്ചന്‍റെ കത്തിനോടു ള്ള പ്രതികരണമാണിത്. അഭയക്കേസ്സില്‍ കുറ്റാരോപിതരായവരെ മഹത്ത്വവത്കരിക്കാന്‍ അച്ചന്‍ നടത്തുന്ന ശ്രമം സഹതാപമര്‍ഹിക്കുന്നു. ഞായറാഴ്ച പ്രസംഗങ്ങളില്‍ നിന്നു മാത്രം ലോകകാര്യങ്ങള്‍ അറിയുന്ന തലമുറയല്ല ഇന്നുള്ളത്. നാം ഇരയോടൊപ്പമോ അതോ വേട്ടക്കാരുടെ കൂടെയോ? തികച്ചും നിരപരാധിയായ അഭയയ്ക്കുവേണ്ടി നിലകൊള്ളാന്‍ നമുക്ക് എന്നാണു കഴിയുക?

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍