Letters

അപ്പം മുറിക്കല്‍ ശുശ്രൂഷ

Sathyadeepam

ആന്‍റണി ജോസഫ്, താമരച്ചാല്‍

അപ്പം മുറിക്കല്‍ ശുശ്രൂഷ പള്ളികളിലും ഭവനങ്ങളിലും തുടര്‍ന്നു കൊണ്ട് പോകണം. യേശുവിന്‍റെ അന്ത്യ അത്താഴ വേളയെ സ്മരിച്ചു കൊണ്ട് പെസഹാ വ്യാഴാഴ്ച സായാഹ്നത്തില്‍ പള്ളികളില്‍ അപ്പം മുറിക്കല്‍ കര്‍മ്മം നടത്തി വരുന്ന നല്ലൊരു പതിവ് നമുക്കുണ്ട്; തുടര്‍ന്ന് നമ്മുടെ ഭവനങ്ങളിലും. ഇത് നമ്മുടെ ഇടവകയിലെ എല്ലാവരെയും ഐക്യത്തില്‍ നില നിര്‍ത്തുന്നതിനു വളരെ നല്ലതാണ്. ഈ ആചാരം പള്ളികളില്‍ നിന്ന് ഒഴിവാക്കി വീടുകളില്‍ മാത്രമാക്കിയാല്‍ മറ്റ് പല ആചാരങ്ങളെയും പോലെ ഇതും കാലഹരണപ്പെട്ടു പോകും. അതുകൊണ്ട് പതിവ് പോലെ പള്ളികളിലും ഭവനങ്ങളിലും അപ്പം മുറിക്കല്‍ ശുശ്രൂഷ തുടര്‍ന്നുകൊണ്ട് പോകണം.

വചനമനസ്‌കാരം: No.122

എന്റെ വന്ദ്യ ഗുരുനാഥന്‍

അറിവിന്റെ ആകാശവും സ്വതന്ത്രചിറകുകളും

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം