Letters

എഡിറ്റോറിയലിനു നമോവാകം!

Sathyadeepam

എ.കെ.എ. റഹിമാന്‍, കൊടുങ്ങല്ലൂര്‍

കഴിഞ്ഞ ലക്കം (മാര്‍ച്ച് 20) "തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പുകള്‍" എന്ന ശീര്‍ഷകത്തില്‍ എഴുതിയ എഡിറ്റോറിയല്‍ സന്ദര്‍ഭോചിതമായി. തെരഞ്ഞെടുപ്പ് എന്നാല്‍ ഏറ്റവും തികഞ്ഞതിനെ, മികച്ചതിനെ തിരിച്ചറിയാനുള്ള അവസരമാണ്. രാജ്യത്തിനും ജനസേവനത്തിനും തികഞ്ഞയാള്‍, യോഗ്യനായവന്‍ രാഷ്ട്രീയത്തിനപ്പുറത്തു രാഷ്ട്രത്തെയും ജനതയെയും ഒന്നായും ക്ഷേമപൂര്‍വവും കാണാനും പ്രവര്‍ത്തിക്കാനും കഴിവും പ്രാപ്തിയുമുള്ളവരെയാണ് തെരഞ്ഞെടുപ്പില്‍ വിജയമാനദണ്ഡമായി പരിഗണിക്കേണ്ടത് എന്ന് ഓര്‍മപ്പെടുത്തിയ എഡിറ്റോറിയല്‍ ആശയത്തിനു നമോവാകം.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്