Letters

വിവാദരേഖയുടെ യാഥാര്‍ത്ഥ്യം

Sathyadeepam

ഫാ. ജോസഫ് പാലാട്ടി, ആനപ്പാറ

വളരെ വേദനയോടെയാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത്. വ്യാജരേഖ ഒറിജിനലാണോ എന്നു പരിശോധിക്കാന്‍ പൊലീസ് ശാസ്ത്രീയമായി യാതൊരു അന്വേഷണവും നടത്തിയതായി അറിവില്ല. രേഖകള്‍ ബാങ്കുകളും കോര്‍പ്പറേറ്റ് കമ്പനികളും പറഞ്ഞത്, അതേപടി അംഗീകരിച്ച്, വിശ്വസിച്ച്, സമ്മതിച്ചു. എന്നാല്‍ അന്വേഷണം നടത്തിയെന്നു പറയാന്‍ മാത്രം ഒരു നാമമാത്രനാടകം നടത്തി; അത്രമാത്രം.

ഈ രേഖകള്‍ വ്യാജമാണെന്ന് വരുത്താന്‍ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ സംശയദൃഷ്ടിയോടെ നോക്കിക്കാണാനേ സാധിക്കൂ. ആര്‍ക്കുവേണ്ടിയാണ് പൊലീസ് ഈ രേഖകള്‍ വ്യാജമാക്കാന്‍ അശ്രാന്തപരിശ്രമം ചെയ്യുന്നത്?

മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവും എറണാകുളം-അങ്കമാലി അതിരൂപതാ വൈദികരും ഇത്ര സൗഹാര്‍ദ്ദത്തിലും സ്നേഹത്തിലും ഐക്യത്തിലും കഴിയുമ്പോള്‍ ഒരിക്കലും പിതാവിന് എതിരായി അവര്‍ വ്യാജരേഖ ഉണ്ടാക്കുമെന്നു വിശ്വസിക്കാനാകുന്നില്ല.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്