Coverstory

ദൈവവിളി: Gen Zയുടെ വൈബ്

Sathyadeepam
കൗമാരത്തിന്റെ ചിന്തകൾ സ്വതന്ത്രമായി പ്രകാശിപ്പിക്കാൻ വൊക്കേഷൻ കോൺക്ലേവ് അവസരമൊരുക്കി. കത്തോലിക്കാകൗമാരത്തിന്റെ നിരവധി പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുകയും ദൈവവിളിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. സിസ്റ്റേഴ്സിന്റെ ദൈവവിളികൾ കുറയുന്നതിനെ സംബന്ധിച്ചാണ് കൂടുതൽ പേരും സംസാരിച്ചത്. അവരിൽ ഭൂരിപക്ഷവും പെൺകുട്ടികളും ആയിരുന്നു.
  • അഖില ജോബി വാഴക്കാല

    സെൻ്റ് ആൻ്റണീസ് പള്ളി, എടക്കുന്ന്

കൂടുതൽ പഠിക്കാനും നല്ല ജോലികൾ നേടാനും സാമ്പത്തികസ്വാതന്ത്ര്യം ഉള്ളവരാകാനും ഇന്നത്തെ പെൺകുട്ടികൾക്ക് അവസരങ്ങളുണ്ട്. വിശ്വാസ ജീവിതവും ആത്മീയതയും നല്ല രീതിയിൽ കൊണ്ടു പോകാൻ സന്യാസജീവിത ത്തിൽ മാത്രമല്ല അവസരങ്ങളുള്ളതെന്നും പുതിയ കാലത്തെ കുട്ടികൾ ചിന്തിക്കുന്നുണ്ട്. പെൺകുട്ടി കളുടെ അഭിപ്രായങ്ങൾ വിലമതിക്കപ്പെടുകയും അവർക്കു സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യുമെന്ന സ്ഥിതിയുണ്ടായാൽ ദൈവവിളികൾ വർധിക്കും.

ദൈവവിളി: Gen Zയുടെ വൈബ്

ദൈവവിളി: Gen Zയുടെ വൈബ്

ദൈവവിളി: Gen Zയുടെ വൈബ്

ദൈവവിളി: Gen Zയുടെ വൈബ്

ദൈവവിളി: Gen Zയുടെ വൈബ്