Catepedia

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ

വിശുദ്ധരെ പരിചയപ്പെടാം... No. 02

Sathyadeepam
  • ഫാ. ഡോൺ മുളവരിക്കൽ

സവിശേഷത:

കേരള സമൂഹത്തിന്റെ നവോത്ഥാന നായകരിൽ ഒരാൾ, പള്ളിക്കൊരു പള്ളിക്കൂടം എന്ന ആശയത്തിലൂടെ വിദ്യഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി, സാമൂഹിക പരിഷ്കർത്താവ്.

നമ്മുടെ അതിരൂപതയുമായുള്ള ബന്ധം: നമ്മുടെ അതിരൂപതയിലെ ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാപള്ളിയിൽ വച്ചാണ് ചാവറപ്പിതാവ് മാമ്മോദീസാ സ്വീകരിച്ചത്.

ചാറവപ്പിതാവ് മരിക്കുന്നത് കൂനമ്മാവിൽ വച്ചാണ്.

കൂനമ്മാവിൽ വച്ച് 1866 ൽ സീറോ മലബാർ സഭയിലെ ആദ്യത്തെ സന്യാസി നി സമൂഹമായ സി.എം.സി സഭ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.

ശ്രദ്ധേയമായ ഉദ്ധരണി: “മറ്റുള്ളവർക്ക് നന്മ ചെയ്യാത്ത ഒരു ദിവസം പോലും ഉണ്ടാകാതിരിക്കട്ടെ”

സാഹിത്യ സംഭാവനകൾ: മലയാളത്തിലെ ആദ്യത്തെ ആഖ്യാന കാവ്യമായ ‘അനസ്താസ്യായുടെ രക്തസാക്ഷിത്വം’ അദ്ദേഹം എഴുതിയതാണ്.ആത്മാനുതാപം’, ‘ഒരു നല്ല അപ്പന്റെ ചാവരുൾ’ (കുടുംബങ്ങൾക്കുള്ള നിർദ്ദേശങ്ങൾ) തുടങ്ങിയ കൃതികൾ രചിച്ചു.

മാന്നാനം പ്രസ്സ് ആരംഭിച്ചു.

  • നമുക്കും ചെയ്യാം

    എല്ലാ ദിവസവും എന്തെങ്കിലും നന്മകൾ മറ്റുള്ളവർക്ക് ചെയ്യാം.

ക്രൈസ്തവ മൂല്യങ്ങൾ മുറുകെ പിടിക്കാൻ നിനക്ക് കഴിയുമോ?

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 74]

👑🔥 “Rage Quit? നടക്കില്ല മോനെ!”

ഗലാത്തിയ - Chapter 6 [2of2]

'ഹെര്‍മസിന്റെ ഇടയനില്‍' മുഴങ്ങുന്ന ഐക്യത്തിന്റെ കാഹളം