Parish Catechism

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനങ്ങളും അപ്പസ്‌തോലിക പ്രഖ്യാപനങ്ങളും

Sathyadeepam
  • ചാക്രിക ലേഖനങ്ങൾ

  • ഡിലെക്‌സിത് നോസ് (അവന്‍ നമ്മെ സ്‌നേഹിച്ചു)

    • ഒക്‌ടോബര്‍ 24, 2024

    • യേശുവിന്റെ സ്‌നേഹത്തെയും തിരുഹൃദയത്തെയും കുറിച്ചുള്ള ലേഖനം

  • ഫ്രറ്റെല്ലി തൂത്തി (സര്‍വരും സോദരര്‍)

    • ഒക്‌ടോബര്‍ 3, 2020

    • ജനതകള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയിലെ സാഹോദര്യത്തെ പ്രതിപാദിക്കുന്നു

  • ലൗദാത്തോ സി (അങ്ങേയ്ക്കു സ്തുതി)

    • മെയ് 24, 2015

    • പരിസ്ഥിതി സംരക്ഷണവും പൊതുഭവനമായ ഭൂമിയുടെ പ്രാധാന്യവും വിശദീകരിക്കുന്നു

  • ല്യുമെന്‍ ഫിദെയ് (വിശ്വാസത്തിന്റെ പ്രകാശം)

    • ജൂണ്‍ 29, 2013

    • വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തയ്യാറാക്കാന്‍ തുടങ്ങിയത് പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പ

  • അപ്പസ്‌തോലിക പ്രഖ്യാപനങ്ങൾ

  • സെസ്റ്റ് ലാ കോണ്‍ഫിയന്‍സ് (വിശ്വാസമാണത്)

    • ഒക്‌ടോബര്‍ 15, 2023

    • വി. ചെറുപുഷ്പത്തിന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദൈവത്തിന്റെ കരുണാപൂര്‍വകമായ സ്‌നേഹത്തെ കുറിച്ചെഴുതിയത്.

  • ലൗദാത്തേ ദേവും (ദൈവത്തിനു സ്തുതി) - ഒക്‌ടോബര്‍ 3, 2023

    • കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച്, വി. ഫ്രാന്‍സിസ് അസ്സീസിയുടെ

    • തിരുനാളില്‍ പുറപ്പെടുവിച്ച പ്രഖ്യാപനം.

  • ക്വെറിദ ആമസോണിയ (പ്രിയപ്പെട്ട ആമസോണ്‍)

    • ഫെബ്രുവരി 2, 2020

    • ആമസോണ്‍ മേഖലയിലെ മെത്രാന്മാരുടെ സിനഡാനന്തരം പുറപ്പെടുവിച്ചത്.

  • ക്രിസ്തുസ് വിവിത് (ക്രിസ്തു ജീവിക്കുന്നു)

    • മാര്‍ച്ച് 25, 2019

    • യുവജനങ്ങളെ സംബന്ധിച്ച മെത്രാന്‍ സിനഡിനൊടുവിലെ പ്രഖ്യാപനം.

  • ഗൗഡെറ്റെ എറ്റ് എക്‌സല്‍ടെറ്റെ (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍)

    • മാര്‍ച്ച് 19, 2018

    • സമകാലികമായ അനുദിനജീവിതത്തിലെ വിശുദ്ധിയെ കുറിച്ച്

  • അമോരിസ് ലെറ്റീഷ്യ (സ്‌നേഹത്തിന്റെ സന്തോഷം)

    • മാര്‍ച്ച് 19, 2016

    • വിവാഹം, കുടുംബം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ളത്

  • ഇവാഞ്ജലി ഗൗദിയം (സുവിശേഷത്തിന്റെ സന്തോഷം)

    • നവംബര്‍ 24, 2013

    • സമകാലിക ലോകത്തിലെ സുവിശേഷപ്രഘോഷണത്തെക്കുറിച്ച്‌

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും