Parish Catechism

നവംബര്‍ മാസത്തില്‍ ഓര്‍മ്മിക്കാന്‍...

Sathyadeepam
  • അന്നീദ:

അകന്നുപോയി എന്നാണിതിനര്‍ഥം. മരിച്ചവര്‍ക്കുവേണ്ടി വൈദികര്‍ നടത്തുന്ന വളരെ ഹ്രസ്വമായ ഒരു പ്രാര്‍ഥനയാണ് അന്നീദ.

  • ഒപ്പീസ്:

അന്നീദ പ്രാര്‍ഥനയുടെ വിപുലീകരിച്ച രൂപമായി ഇതിനെ കാണാം. ഒരു ദൈവീക ശുശ്രൂഷയെന്നാണ് ഒപ്പീസ് അര്‍ഥമാക്കുന്നത്.

  • നാളോത്ത്:

മരണം സംഭവിച്ചയാളിന്റെ ഭവനത്തില്‍ മൃതസംസ്‌കാരത്തിനുശേഷം നടത്തുന്ന പ്രാര്‍ഥനയാണ്.

  • പുലയടിയന്തിരം:

പരേതര്‍ക്കുവേണ്ടി ആചാരക്രമമനുസരിച്ചു നടത്തുന്ന ഒരു ഓര്‍മ്മദിനമാണിത്. അശുദ്ധി നീക്കി നോമ്പു മുറിക്കുന്ന പ്രക്രിയയാണിത്. ഏഴ് അല്ലെങ്കില്‍ നാല്പത്തിയൊന്നിനോടുകൂടി പള്ളിയിലും വിട്ടിലുമായി നടത്തുന്ന ചെറിയ പ്രാര്‍ഥനാ ശുശ്രൂഷയാണിത്. അന്നേദിനം പ്രത്യേക പ്രാര്‍ഥനകളും തുടര്‍ന്ന് ഭക്ഷണവും നല്കുന്നു.

  • ചാത്തം / ശ്രാദ്ധം:

പരേതയുടെ / പരേതന്റെ മരണവാര്‍ഷികമാണ് ആണ്ടു ശ്രാദ്ധമായി കൊണ്ടാടുന്നത്.

വിശുദ്ധ ഗൈല്‍സ്  (ഏഴാം നൂറ്റാണ്ട്) : സെപ്തംബര്‍ 1

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]