1) 'സഭാചരിത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തി ?
കേസറിയായിലെ എവുസേബിയൂസ്
2) സഭാപിതാക്കന്മാരുടെ നാല് സവിശേഷതകള്‍ ?
സത്യവിശ്വാസം, വിശുദ്ധി, പ്രാചീനത, സഭയുടെ ഔദ്യോഗിക അംഗീകാരം
3) സഭാനിയമത്തിന്റെ ഏറ്റവും പുരാതന സ്രോതസ്സ് ?
ഡിഡാക്കേ
5) പാശ്ചാത്യസഭയിലെ അവസാന സഭാപിതാവ് ?
വി. ഇസിദോര്‍
4) 'പരിശുദ്ധാത്മാവിന്റെ വീണ' എന്നറിയപ്പെടുന്ന സഭാ പിതാവ് ?
വി. എഫ്രേം
6) പൗരസ്ത്യസഭയിലെ അവസാന സഭാപിതാവ് ?
വി. ജോണ്‍ ഡമഷിന്‍
കാറ്റക്കിസം എക്സാം QUESTION BANK
1) സഭയിലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസസമര്‍ഥകന്‍ (apologist) ആരാണ് ?
- വി. ജസ്റ്റിന്‍
2) സഭയുടെ നെടുംതൂണുകള്‍ എന്നറിയപ്പെടുന്ന രണ്ട് അപ്പസ്‌തോലന്മാര്‍ ?
- വി. പത്രോസും വി. പൗലോസും
3) മാര്‍ ലിയോ പതിമൂന്നാമന്‍ പാപ്പ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് എഴുതിയ ചാക്രിക ലേഖനം ?
- റേരും നൊവാരും