കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 64]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

പത്മശ്രീ ലഭിച്ച ഇന്ത്യയിൽ ജനിക്കാത്ത ആദ്യത്തെ വ്യക്തി ?

മദർ തെരേസ

കേരളത്തിൽ "ക്രിസ്ത്യാനികളുടെ എഴുത്തച്ഛൻ" എന്ന പേരിൽ അറിയപ്പെടുന്ന വിദേശ മിഷണറി ?

അർണോസ് പാതിരി

ബിഗ് ബാംഗ് സിദ്ധാന്തത്തിന്റെ ഉടമയായി അറിയപ്പെടുന്ന ബെൽജിയൻ വൈദികൻ ?

ഫാ. ജോർജ് ലെമായത്തർ

സഭാചരിത്രത്തിലെ സുപ്രസിദ്ധമായ ഓക്സ്ഫോർഡ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?

കർദിനാൾ ന്യൂമാൻ

വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?

ജവഹർലാൽ നെഹ്റു

  • കാറ്റക്കിസം എക്സാം

  • QUESTION BANK

ലിയോ പതിനാലാമൻ പാപ്പ തിരഞ്ഞെടുത്ത 2026 ലെ മിഷൻ ദിന പ്രമേയം ?

"ക്രിസ്തുവിൽ ഒന്ന്, മിഷനിൽ ഒരുമിച്ച്"

ലോകത്തിലെ ഏറ്റവും ഉയരമുള്ള പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം?

സ്പെയിനിലെ ബാഴ്സലോണ

കറുത്ത വിശുദ്ധൻ എന്നറിയപ്പെടുന്നത് ആരാണ്?

വി. മാർട്ടിൻ ഡി പോറസ്

മദർ ഏലീശ്വായെ വാഴ്ത്തപ്പെട്ടവളായി ഉയർത്തിയത് എന്ന് ?

2025 നവംബർ 8

ബാർബർമാരുടെയും സത്രം സൂക്ഷിപ്പുകാരുടെയും മധ്യസ്ഥൻ ആര്?

വി. മാർട്ടിൻ ഡി പോറസ്

വചനമനസ്‌കാരം: No.202

കൊച്ചിയിലെ കപ്പലൊച്ചകള്‍ [21]

ഏഴാമത്തെ കുട്ടി!

സ്വിറ്റ്‌സര്‍ലന്‍ഡിലെ തീപിടുത്തത്തില്‍ മാര്‍പാപ്പ അനുശോചിച്ചു

ഹിന്ദുത്വയുടെ വിദേശ വിരോധം