1) രണ്ടാം വത്തിക്കാൻ കൗൺസിൽ എത്ര പ്രമാണരേഖകളാണ് പുറപ്പെടുവിച്ചത്?
16 എണ്ണം (കോണ്‍സ്റ്റിറ്റ്യൂഷനുകള്‍ - 4, ഡിക്രികള്‍ - 9, പ്രഖ്യാപനങ്ങള്‍ - 3)
2) രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനാക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖയുടെ പേര്?
Sacrosanctum Concilium (SC)
3) Lumen Gentium (LG) എന്ന പ്രമാണരേഖയുടെ അർത്ഥം ?
ജനതകളുടെ പ്രകാശം
4) കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള ഡയലോഗിന്റെ നാഴികക്കല്ലായി വർത്തിക്കുന്ന പ്രമാണരേഖ ?
Dei Verbum (DV)