

1. യുഗാന്ത്യത്തെക്കുറിച്ചുള്ള അഗസ്റ്റിന്റെ പ്രബോധനം അറിയപ്പെടുന്നത് ?
1. അപ്പോകത്താസ്താസിസ്
2. മണികൾ വെഞ്ചരിച്ച് നാമകരണം ചെയ്യുന്ന നടപടിക്ക് തുടക്കം കുറിച്ച മാർപാപ്പ ആര്?
2. ജോൺ പതിമൂന്നാമൻ മാർപാപ്പ
3. ദൈവത്തെ അറിയാൻ പ്രപഞ്ചമാകുന്ന പുസ്തകവും വേദഗ്രന്ഥമാകുന്ന പുസ്തകവും വായിക്കണമെന്ന് പഠിപ്പിക്കുന്ന സിദ്ധാന്തം ഏതാണ്?
3. Two Books Theory