അച്ചൻകുഞ്ഞ്
Heyyy Guysss… Ready for today’s JESUS EPISODE?
വേഗം BIBLE എടുത്തു, KISS ചെയ്ത് മർക്കോസ് 5:21-43 വായിച്ചോളൂ… 😍
ജായ്റോസ് എന്നാണ് പപ്പയുടെ പേര് - വലിയ Synagogue Leader ആണ്.
BUT… his little daughter - just 12 years old - is super sick… 😢
So what does Appa Jairus do?
He RUNS to JESUS, falls at His feet and cries:
"Jesus… Please come! എന്റെ കുഞ്ഞു മരിക്കാൻ പോവാണ്. നീ വന്നു കൈ വെച്ചാൽ അവൾ ജീവിക്കും!"
GUYSS… That’s FAITH in action! 🙌
🚶♂️ JESUS അവനോടൊപ്പം വീട്ടിലേക്കു പോയി.
പക്ഷേ വഴി ചില ആളുകൾ വന്ന് പറഞ്ഞത് –
“വേണ്ട… ഇനി മാസ്റ്ററെ ബുദ്ധിമുട്ടിക്കേണ്ട. കുഞ്ഞ് മരിച്ചു പോയി…” 💔
ആ BAD NEWS ജായ്റോസ് വിഷമിച്ചു പോയി.
അതുകേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക.
മര്‍ക്കോസ് 5 : 36
💥 Power വാക്കുകൾ!!
🏠 Jairus-ന്റെ വീട്ടിൽ - എല്ലാരും കരച്ചിൽ, ബഹളം കോലാഹലം! 😭
JESUS പറഞ്ഞു:
“എന്തിനാ ഇത്ര കരച്ചിൽ? കുഞ്ഞ് മരിച്ചിട്ടില്ല… ഉറങ്ങുകയാണ്!”
അതു കേട്ട് എല്ലാവരും JESUS-നെ പരിഹസിച്ചു 🙈.
പക്ഷേ JESUS inside പോയത് - Appa, Amma, Peter, James, John മാത്രം കൂട്ടിയാണ്... അവന്‍ അവളുടെ കൈയ്‌ക്കുപിടിച്ചുകൊണ്ട്, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ഥമുള്ള തലീത്താ കും എന്നുപറഞ്ഞു.
And GUYSSSS…. 🤯
Immediately she gets up, walks around, healthy and alive!
നമ്മുടെ ജീവിതത്തിൽ DEAD-END പോലെ തോന്നുമ്പോഴും, JESUS LIFE കൊടുക്കും. അതോണ്ട് ലൈഫില് Dead End എന്ന സംഭവം ഇല്ലാട്ടോ!!