ബൈബിൾ ഹോംസ്

🎯 THE WISE MEN - STAR FOLLOWERS!!!

🎶 BIBLE HOMES - Season 2 - Episode 36

Sathyadeepam
  • അച്ചൻകുഞ്ഞ്

👦👧Guyss... R u ready 4 a STAR HUNT???🌟🔍

വേഗം BIBLE എടുത്ത് Kiss ചെയ്ത് മത്തായിയുടെ സുവിശേഷം രണ്ടാം അധ്യായം 1 മുതൽ 12 വരെ വായിച്ചോളൂ (Mathew 2:1-12)... ദൂരെ കിഴക്കിൽ നിന്ന് വന്ന Wise Men - Bible-ലെ ആദ്യ Star Trackers!🌟📍

മൂന്നു ജ്ഞാനികൾ...👑👑👑 ഒരേ രാത്രി ഒരേ വിചിത്രമായ നക്ഷത്രം കണ്ടു!✨ It wasn’t a normal star... അവർ തിരിച്ചറിഞ്ഞു:

👉This is the King’s Star!👶🌟

So they packed gifts🎁🎁🎁 - പൊന്നും(Gold) മീറയും (Myrrh) കുന്തുരുക്കവും (Frankincense)... They started a long journey... Deserts... Hills... Rivers... Night walks... But ഒറ്റ direction:

👉Follow the STAR!🌟

Bethlehem-ലെത്തി അവർ കണ്ടത്... Mary, Joseph, and little Baby Jesus. അവർ മുട്ടുകുത്തി വണങ്ങി... Gift-കൾ കൊടുത്തു...

ഹൃദയം നിറഞ്ഞ സന്തോഷം!💛🙌

🌟BIG LESSON🌟

If you follow God’s light, you will never lose your way.

ദൈവം നമ്മെ നയിക്കുന്ന ‘STAR’ ഇന്ന് എന്താണ്?

👉 Bible📖 👉 Parents👨‍👩‍👧 👉 Teachers👩‍🏫 👉 Prayer🙏

👉Good thoughts💛

നക്ഷത്രം പോലെ അവയും നമ്മെ ശരിയായ വഴിയിൽ നയിക്കും.... Jesus is the Light... അയിന്? അവന്റെ പ്രകാശത്തെ follow ചെയ്‌താൽ... നമ്മുടെ ജീവിതം ആരും off ചെയ്യാൻ പറ്റാത്ത ഒരു lamp പോലെ തെളിയും!🔥💡

So Friends...

✨Be a STAR FOLLOWER! and ✨Be a STAR for others too!

📌മനഃപാഠമാക്കേണ്ട വചനം:

"നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു" (മത്തായി 2 : 10).

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്