ബൈബിൾ ഹോംസ്

സ്തേഫാനാസിന്റെ SERVICE HOME!!!

BIBLE HOMES | Season 2 | Episode 34

Sathyadeepam
  • അച്ചൻകുഞ്ഞ്

👦👧Heyyy Little Helpers!!!🤲

വേഗം BIBLE എടുത്തു KISS ചെയ്യൂ😘... എന്നിട്ട്... വിശുദ്ധ പൗലോസ് ശ്ലീഹാ കോറിന്തോസുക്കാർക്ക് എഴുതിയ ഒന്നാം ലേഖനം പതിനാറാം അധ്യായം 15 മുതൽ 18 വരെ വായിച്ചോളൂ (1 Corinthians 16:15-18)...

ഇതൊരു Serving Family - യുടെ കഥ ആണേ...

STEPHANAS-ന്റെ കുടുംബം മുഴുവൻ 🙏 ഈശോപ്പനു വേണ്ടി service-minded!💪

Paul പറഞ്ഞു: They refresh my heart!❤️

അവരുടെ വീട്ടിൽ എല്ലായിടത്തും helping hands ആണ്🤗... ഫൊർത്തുനാത്തൂസും ആകായിക്കോസും കൂടെ സ്‌തേഫാനാസും വന്നപ്പോൾ പൗലോസച്ചായൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി🤝🕺🕺🕺

🌟BIG LESSON 🌟

നമ്മുടെ വീടും Service Home ആക്കാം! 🏠✨ Help others, pray for them, smile always 😊

🧠MEMORY RHYME 🎶

Help with joy, don’t delay, Jesus smiles when you obey!🌞

മനഃപാഠമാക്കേണ്ട വചനം:🧑‍🏫

"അവര്‍ എന്റെയും നിങ്ങളുടെയും ആത്‌മാവിനെ ഉന്‍മേഷപ്പെടുത്തി. ഇങ്ങനെയുള്ളവരെ നിങ്ങള്‍ അംഗീകരിക്കണം."

(1 കോറിന്തോസ്‌ 16:18)

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 65]

നമ്മുടെ രാഷ്ട്രീയ നിലപാടുകൾ രൂപീകരിക്കുന്നതിൽ വിശ്വാസത്തിന് എത്രത്തോളം പ്രാധാന്യമുണ്ട്?

സാന്റ് വിച്ച് രീതി [Sandwich Approach]

രോഗാതുരമായ ഏകാന്തത?

നെസ്തോറിയനിസം