ബൈബിൾ ഹോംസ്

മാൻപേടയുടെ വീട്ടിൽ Rise & Shine!!! ✨

BIBLE HOMES | Season 2 | Episode 29

Sathyadeepam
  • അച്ചൻകുഞ്ഞ്

മാൻപേടയുടെ വീട്ടിൽ - Rise & Shine!!! ✨

അപ്പസ്തോല പ്രവർത്തനങ്ങൾ 9:36-42 വായിച്ചാലോ

Guyss!!!

ഒരു നല്ല സ്ത്രീയുണ്ട് - തബിത. മാൻപേട എന്നാണ് പേരിന്റെ അർത്ഥം.

🧵👗

അവൾ എപ്പോഴും ദരിദ്രർക്കായി വസ്ത്രം ഉണ്ടാക്കും. 👚👕

എല്ലാവർക്കും അവളെ വളരെയിഷ്ടം. ❤️

പക്ഷേ... ഒരു ദിവസം അവൾ മരിച്ചു. 😢

എല്ലാവരും കരഞ്ഞു 😭

പത്രോസച്ചായനെ വിളിച്ചു 🙏

പത്രോസച്ചായൻ മുകളിൽ ചെന്നു പ്രാർത്ഥിച്ചു 🙏

പിന്നെ പറഞ്ഞു: തബിതേ, എഴുന്നേൽക്കു!🕊️

അവൾ കണ്ണ് തുറന്നു 😲✨

🍦 എല്ലാവരും ദൈവത്തെ സ്തുതിച്ചു - Praise the Lord!!! 🎉🎶

👉 The first resurrection miracle after Jesus! 🌟

അതോണ്ട് പാവങ്ങളെ സഹായിക്കുന്നവരെ സ്വർഗം സഹായിക്കും കേട്ടോ

Helping hands ... Heaven’s plans! 🤲✨

മനപ്പാഠമാക്കേണ്ട വചനം:

  • "നാം ദൈവത്തിന്റെ കരവേലയാണ്‌; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്‌പ്രവൃത്തികള്‍ക്കായി യേശു ക്രിസ്‌തുവില്‍ സൃഷ്‌ടിക്കപ്പെട്ടവരാണ്‌"

(എഫേസോസ്‌ 2:10).

വിശുദ്ധ എഡ്‌വേര്‍ഡ് (1004-1066) : ഒക്‌ടോബര്‍ 13

ഇൻഫന്‍റ് ജീസസ് ചാരിറ്റി മെഗാ മെഡിക്കൽ, രക്തദാന ക്യാന്പുകൾ നടത്തി

പതാക പ്രയാണത്തിന് പാലായിൽ ഗംഭീര സ്വീകരണം

ശസ്ത്രക്രിയ പാപ്പായുടെ വിദേശയാത്രയ്ക്കു തടസ്സമായേക്കില്ല

ആശുപത്രിയില്‍ പോകാന്‍ പാവപ്പെട്ടവര്‍ക്ക് ഈ ഇടവകയില്‍ വാഹനം ഫ്രീ; ഇനി ഇഷ്ട വസ്ത്രങ്ങളും