ബൈബിൾ ഹോംസ്

🎯 Priscilla & Aquila : The Teaching Tent!!! (Romans 16:3-5; Acts 18:1-3)

🎶 BIBLE HOMES | Season 2 | Episode 32

Sathyadeepam

അച്ചൻകുഞ്ഞ്

👦👧 Guyss... Ready for some Tent Lessons? ⛺📖

1️⃣ STORY TIME... Couple for Christ!

Priscillaയും Aquilaയും ഒരു sweet couple ❤️ ആണേ... അവർ tent makers ആയിരുന്നു ⛺.

പൗലോസച്ചായൻ ഏഥൻസിൽ നിന്ന് കോറിന്തോസിലേക്ക് എത്തിയപ്പോൾ ഇവരുടെ കൂടെ ആണ് കുറച്ചുനാൾ താമസിച്ചത്...

എന്നിട്ടോ?

പൗലോസ് അച്ചായനും ഒരു tent maker ആയതുകൊണ്ട് അവർ ഒരുമിച്ചു താമസിക്കുകയും ഒരുമിച്ച് വചനം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു📖🗣️.

ആ വീട്ടിലാണ് അവർ ഒരുമിച്ച് സഭയായി സമ്മേളിക്കുകയും ഇന്നത്തെ നമ്മുടെ കുടുംബയൂണിറ്റ് കണക്ക് പ്രവർത്തിക്കുകയും ചെയ്തത്.

🌟 BIG LESSON 🌟

നമ്മുടെ വീട്ടിലും കുടുംബയൂണിറ്റിലുമൊക്കെ ഈശോപ്പനെ പറഞ്ഞു കൊടുക്കാം..📖

Table-ൽ, bedtime-ൽ, stories-ൽ ...Everywhere!💒

അതോണ്ട്‌... work and teach, love and share, Jesus’ truth - spread everywhere! 📚✨

  • മനഃപാഠമാക്കേണ്ട വചനം:

"യേശുക്രിസ്‌തുവില്‍ എന്റെ സഹപ്രവര്‍ത്തകരായ പ്രിസ്‌ക്കായ്‌ക്കും അക്വീലായ്‌ക്കും വന്ദനം പറയുവിന്‍"

(റോമാ 16 : 3).

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു വൈദികാര്‍ഥി കൂടി കൊല്ലപ്പെട്ടു

റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായി ക്ലൗദിയു ലൂച്യാന്‍ പോപ് തിരഞ്ഞെടുക്കപ്പെട്ടു

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 64]

പുതിയ കാലത്തെ 'നല്ല സമരിയക്കാരൻ' ആരായിരിക്കും?