അച്ചൻകുഞ്ഞ്
👦👧 Guyss…
Christmas story കഴിഞ്ഞിട്ടില്ലാട്ടോ ! 🎄➡️👶➡️👦
What happened to Baby Jesus after Nazareth? 🤔
📖 വേഗം Bible എടുത്ത് Kiss ചെയ്ത്
ലൂക്കാ 2 : 40 (Luke 2:40) വായിക്കൂ...
🏡 യേശുവും നമ്മളെപ്പോലെ തന്നെയാണ് വളർന്നത്…
🏠 വീട്ടിലെ ദിനചര്യ
🪚യൗസേപ്പിതാവിനെയും മാതാവിനെയും സഹായിക്കൽ 👨👨👦🍳🥘🍲
🍞 കുടുംബത്തോടൊപ്പം ഭക്ഷണം
🙏 കുടുംബപ്രാർത്ഥന
🎶 ദൈവത്തെ സ്തുതിക്കൽ
👉 അന്ന്
❌ അത്ഭുതങ്ങളില്ല
❌ ജനക്കൂട്ടങ്ങളില്ല
❌ വേദികളില്ല
നോക്കിയേ Guyss...ബൈബിൾ പറയുന്നത് കേൾക്കൂ.. 👂📖
👉 കുഞ്ഞ് Jesus വളർന്നു
👉 ശക്തനായി 💪
👉 ജ്ഞാനത്തിൽ നിറഞ്ഞു 🧠
👉 ദൈവകൃപ അവന്റെമേൽ ഉണ്ടായിരുന്നു 💛🙌
അയിന്??? കാര്യം ഉണ്ടന്നെ...
💡 Before public ministry… there was private preparation
Small daily faithfulness = Big future plans! 🚀
⏰ യേശുവും ദൈവത്തിന്റെ സമയം കാത്തിരുന്നു…
🌈 അതിനാൽ കൂട്ടുകാരേ…
✨ നിങ്ങളുടെ ജീവിതം ധൃതി പിടിപ്പിക്കരുത്
✨ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്
👉 യേശു കാത്തിരുന്നെങ്കിൽ…
👉 നമുക്കും കാത്തിരിക്കാം 😊💖
📌 മനഃപാഠമാക്കേണ്ട വചനം:
"ശിശു വളര്‍ന്നു. ജ്‌ഞാനം നിറഞ്ഞു ശക്‌ത നായി; ദൈവത്തിന്റെ കൃപ അവന്റെ മേല്‍ ഉണ്ടായിരുന്നു"
(ലൂക്കാ 2 : 40).