ബൈബിൾ ഹോംസ്

🎯 NEREUS & FAMILY - The Silent Home of Faith!!!

BIBLE HOMES - Season 2 - Episode 34

Sathyadeepam
  • അച്ചൻകുഞ്ഞ്

Guyss... വേഗം ബൈബിൾ എടുത്ത് Kiss ചെയ്ത് വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാർക്കെഴുതിയ ലേഖനം പതിനാറാം അധ്യായം 1 മുതൽ 16 വരെ വായിച്ചോളൂ... (Romans 16:1-15)

👦👧Ssshh... Quiet Faith Story Time 🤫✨

Its STORY TIME about some quiet Heroes/ some heroes without capes!

Nereusയും അവന്റെ familyയും Rome-ൽ 🙏ആണേ...

വലിയ miracle story ഒന്നും mentioned അല്ല guys😌

പക്ഷേ Paul അവരെ greetings-ൽ mention ചെയ്തു! 📜

കാരണം - അവരുടെ faith strong ആയിരുന്നു💖

🌟Lesson of the Day:- Quiet believers = Great witnesses!🌟

God നമ്മുടെ ചെറിയ പ്രാർത്ഥനകളും കൊച്ചു പ്രവർത്തികളും കാണുന്നുണ്ട്ട്ടാ 🙏

🧠മനഃപാഠമാക്കേണ്ട വചനം :

"ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്‌തന്‍ വലിയ കാര്യത്തിലും അവിശ്വസ്‌തനായിരിക്കും." (ലൂക്കാ 16 : 10)

വിശുദ്ധ എഡ്‌വേര്‍ഡ് (1004-1066) : ഒക്‌ടോബര്‍ 13

ഇൻഫന്‍റ് ജീസസ് ചാരിറ്റി മെഗാ മെഡിക്കൽ, രക്തദാന ക്യാന്പുകൾ നടത്തി

പതാക പ്രയാണത്തിന് പാലായിൽ ഗംഭീര സ്വീകരണം

ശസ്ത്രക്രിയ പാപ്പായുടെ വിദേശയാത്രയ്ക്കു തടസ്സമായേക്കില്ല

ആശുപത്രിയില്‍ പോകാന്‍ പാവപ്പെട്ടവര്‍ക്ക് ഈ ഇടവകയില്‍ വാഹനം ഫ്രീ; ഇനി ഇഷ്ട വസ്ത്രങ്ങളും