ബൈബിൾ ഹോംസ്

Ananias & Sapphira: Ready for a another Truth Mission

BIBLE HOMES – SEASON 2 – EPISODE 42

Sathyadeepam

👦👧Hey Kids... Ready for another TRUTH MISSION???🔍💬

വേഗം Bible എടുത്ത് kiss ചെയ്തു 📖അപ്പസ്തോല പ്രവർത്തനം 5:1-11 വായിച്ചിട്ട് ഇന്ന് നമുക്ക് Ananias & Sapphira എന്ന ഒരു famous but warning-filled വീട്ടിലേക്ക് പോകാം, Guyss!🏠⚠️

🏠Ananias & Sapphira... Home Report!

Ananias & Sapphira 👉Church-ലെ വിശ്വാസികളായിരുന്നു. 👉Giving people ആയിരുന്നു. 👉Outside നോക്കിയാൽ perfect Christian family!😇

അവർ ഒരു സ്ഥലം വിറ്റു. Church- ലേക്ക് money കൊണ്ടുവന്നു.💰

BUT... 👉മുഴുവൻ amount അല്ല. 👉ഒരു ഭാഗം മാത്രം!

അതും പ്രശ്നമല്ലായിരുന്നു... So, really പ്രശ്നം എന്താ?😶

👉 അവർ മുഴുവൻ തന്നു എന്ന പോലെ acting ചെയ്തു.

👉 God-നോടും Church-നോടും കള്ളം പറഞ്ഞു.

💔They wanted praise... but not truth. ⚡WHAT HAPPENED?

Peter അച്ചായൻ ചോദിച്ചു: 👉 “ഇത് മുഴുവൻ amount ആണോ?”

അവസരം ഉണ്ടായിരുന്നു... 👉സത്യം പറയാൻ 👉Repent ചെയ്യാൻ

But... 😔Ananias & Sapphira lied

Result? ⚠️കള്ളത്തരം എല്ലാർക്കും വെളിപ്പെട്ടു guyss

⚠️Church learned a serious lesson

👉God cannot be fooled. 👉Holy Spirit-നോട് കള്ളം പറയാൻ പറ്റില്ല.

🌟BIG LESSON🌟

❌Pretending holiness is dangerous ❌Half-truth = Full lie

അനനിയാസിന്റെയും സഫീറായുടെയും ഭവനം നമ്മെ പഠിപ്പിക്കുന്നത്:

👉God നു honest hearts ആണ് വേണ്ടത്, show-off faith അല്ല.

👉Giving is worship only when it’s truthful.

👉Church grows when there is fear of God + purity.

💡Sometimes silence is wrong... 💡Sometimes lying is deadly... 💡Always, truth matters!

💛CHALLENGE FOR KIDS

Guyss...

You don’t have to be a perfect Christian home❌ Just be a HONEST Christian home✅

👉Truth in exams 👉Truth with parents 👉Truth in church 👉Truth before God

That is real worship!🙌✨

📌മനഃപാഠമാക്കേണ്ട വചനം:

“ദൈവത്തെ കബളിപ്പിക്കാനാവില്ല.” (ഗലാത്തിയാ 6:7)👀

🥋 പൊരുതി ജയിക്കാം, ചേർത്തുപിടിക്കാം: മെഡലിനേക്കാൾ വലിയ 'വൈബ്' സമ്മാനിച്ച ജിയോവാന! ✨✨

വിശുദ്ധ ജൊവാന്‍ ഓഫ് ആര്‍ക്ക് (1412-1431) : മെയ് 30

വിശ്വാസപരിശീലനം: കൃപ നിറഞ്ഞ ശുശ്രൂഷ

പേപ്പൽ സ്റ്റേറ്റിന്റെ അവസാനവും വത്തിക്കാൻ രാഷ്ട്രത്തിന്റെ രൂപീകരണവും

നിലാവിന്റെ വീട് - 08