Todays_saint

വി. ക്രിസ്പിനും ക്രിസ്പീരിയാനും (രക്തസാക്ഷികള്‍)

Sathyadeepam

പ്രസിദ്ധരായ ഈ രക്തസാക്ഷികള്‍ ഗോലില്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി പോയ രണ്ടു റോമന്‍സഹോദരരാണ്.  അബദ്ധാരോപണങ്ങള്‍ നേരിട്ട ഇവര്‍ ഗവര്‍ണറാല്‍ മര്‍ദ്ദിക്കപ്പെട്ടു. പക്ഷേ ഇവര്‍ക്ക് ഒരു പോറല്‍പോലും ഏറ്റില്ല. ചക്രവര്‍ത്തി ഇവരുടെ ശിരസ്സ് ഛേദിച്ചു.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16