Todays_saint

വി. കോസ്മോസും ദമിയാനോസും

Sathyadeepam

അക്കബിയായില്‍ ജനിക്കുകയും സിറിയയില്‍ വിദ്യാഭ്യാസം നടത്തുകയും ചെയ്ത രണ്ടു സഹോദരന്മാരാണു കോസ്മോസും ദമിയാനോസും.  ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്തു ഗവര്‍ണര്‍ ലിബിയാനിന്‍റെ കല്പന പ്രകാരം ദൈവവിശ്വാസം കാത്തു പാലിച്ചതിന്‍റെ പേരില്‍ ഈ ജ്യേഷ്ഠാനുജന്മാര്‍ മര്‍ദ്ദനങ്ങള്‍ക്കും ശിരച്ഛേദനത്തിനും വിധേയരായി.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം