Todays_saint

വി. റൊസാലിയ കന്യക

Sathyadeepam

യൗവ്വനത്തില്‍ തന്നെ ലൗകിക വ്യാമോഹങ്ങളും ആര്‍ഭാടങ്ങളും പരിത്യജിച്ചു ജീവിച്ചവളായിരുന്നു വി. റൊസാലിയ. തീവ്രമായ പ്രായശ്ചിത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്താണ് അവള്‍ തന്‍റെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയിരുന്നത്. തീക്ഷ്ണമായ പ്രാര്‍ത്ഥനയില്‍ ദൈവൈക്യം പാലിച്ച് 1160-ല്‍ റൊസാലിയ മരിച്ചു.

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17