Todays_saint

ന്യൂമിനിസ്റ്ററിലെ വി. റോബര്‍ട്ട്

Sathyadeepam

ആബട്ട് റോബര്‍ട്ടിന്‍റെ മാതൃകാപരമായ ജീവിതം അദ്ദേഹത്തിന്‍റെ കീഴിലുണ്ടായിരുന്ന സന്ന്യാസികളെ പരിപൂര്‍ണതയിലേയ്ക്ക് ആനയിക്കാന്‍ പോന്നതായിരുന്നു. രുചികരമായ ഭക്ഷണം പലപ്പോഴും ഉപേക്ഷിച്ചിരുന്നു. അങ്ങനെ ക്ഷീണിതനായിത്തീര്‍ന്ന ആബട്ട് റോബട്ട് 1159-ല്‍ ഇഹലോകവാസം വെടിഞ്ഞു.

വിശുദ്ധ പീറ്ററും വിശുദ്ധ ഡയോനീസ്യായും : മെയ് 15

കാൻസർ നിർണയ ക്യാന്പും ബോധവത്കരണവും നടത്തി

യുവമനസ്സുകളില്‍ ഈശോയുടെ കൈയൊപ്പ്‌ : ABIDE@100

വിശുദ്ധ മത്തിയാസ് : മെയ് 14

വി. യോഹന്നാൻ - Chap.9 [1of2]