Todays_saint

വി. റോബര്‍ട്ട് ബെല്ലാര്‍മിന്‍

Sathyadeepam

16-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജനിച്ചു. ഈശോസഭയില്‍ വൈദികവിദ്യാര്‍ത്ഥിയായി ലുവൈനില്‍ പഠിക്കുമ്പോള്‍ പാഷണ്ഡതകള്‍ക്കെതിരായി പ്രസംഗിക്കാന്‍ നിയോഗിക്കപ്പെട്ടു. വി. തോമസ് അക്വിനാസിന്‍റെ തത്ത്വങ്ങള്‍ ഉപയോഗിച്ചു പാഷണ്ഡതകള്‍ സംബന്ധിച്ച സംവാദങ്ങളില്‍ വിജയം നേടി. തര്‍ക്കങ്ങള്‍, മരണത്തിന്‍റെ കല എന്നിങ്ങനെയുള്ള വിഖ്യാതഗ്രന്ഥങ്ങള്‍ രചിച്ചു. 1930-ല്‍ വിശുദ്ധനായും തൊട്ടടുത്ത വര്‍ഷം വേദപാരംഗതനായും പ്രഖ്യാപിക്കപ്പെട്ടു.

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14