Todays_saint

വി. റെയ്മണ്ട് നോണ്ണാത്തൂസ് (1204-1240)

Sathyadeepam

ഒരു കുലീന കുടുംബത്തിലാണു റെയ്മണ്ട് ജനിച്ചത്. ഭക്തകൃത്യങ്ങളിലും കൃത്യനിര്‍വഹണത്തിലുമായിരുന്നു എന്നും അവന്‍റെ സംതൃപ്തി. പ്രായപൂര്‍ത്തിയായപ്പോള്‍ അടിമകളുടെ മോചനത്തിനുള്ള കാരുണ്യ മാതാവിന്‍റെ സഭയില്‍ അവന്‍ അംഗമായി ചേര്‍ന്നു. അടിമകളുടെ സ്വാതന്ത്ര്യമാണു റെയ്മണ്ട് എന്നും ആഗ്രഹിച്ചിരുന്നത്. 1240 ആഗസ്റ്റ് 31-ാം തീയതി 36-ാമത്തെ വയസ്സില്‍ അദ്ദേഹം തന്‍റെ ശരീരത്തിന്‍റെ അടിമത്തത്തില്‍നിന്ന് ആത്മാവിനെ സ്വതന്ത്രമാക്കി.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും