Todays_saint

വി. പ്രോച്ചെസൂസും മാര്‍ത്തീനിയാനും രക്തസാക്ഷികള്‍

Sathyadeepam

പത്രോസ്, പൗലോസ് ശ്ലീഹന്മാര്‍ വഴി മാനസാന്തരപ്പെടുകയും പാറയില്‍ നിന്ന് അത്ഭുതകരമായൊഴുകിയ ജലംകൊണ്ടു ജ്ഞാനസ്നാനപ്പെടുകയും ചെയ്ത രണ്ടു രക്തസാക്ഷികള്‍. ഒന്നുകില്‍ ദൈവം നമ്മെ സഹനത്തില്‍നിന്ന് ഒഴിവാക്കും; അല്ലെങ്കില്‍ സഹിക്കാനുള്ള ശക്തി അവിടുന്നുതന്നെ നല്കും എന്നു ജീവിതംകൊണ്ട് ഈ വിശുദ്ധര്‍ നമുക്കു കാണിച്ചുതരുന്നു.

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17