Todays_saint

വി. പ്ലാസിഡും കൂട്ടരും (515-546) രക്തസാക്ഷികള്‍

Sathyadeepam

വി. ബെനഡിക്ടിന്‍റെ സംരക്ഷണയില്‍ വളര്‍ന്നു വന്നവരാണ് മൗറൂസും പ്ലാസിഡും. സന്തുഷ്ടനായ ബെനഡിക്ട് ഒരു പുതിയ ആശ്രമം മെസ്സിനായ്ക്കു സമീപം സ്ഥാപിച്ചു പ്ലാസിഡിനെ അതിന്‍റെ ആബട്ടായി നിയമിച്ചു.  546-ല്‍ ആഫ്രിക്കന്‍ കാട്ടുജാതിക്കാര്‍ ക്രിസ്തുമതത്തോടുള്ള വെറുപ്പു നിമിത്തം പ്ലാസിഡിനെയും കൂട്ടുകാരെയും വാളിനിരയാക്കി.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും