Todays_saint

വി. പീറ്റര്‍ ജൂലിയന്‍ എയിമാര്‍ഡ് (1811-1868)

Sathyadeepam

1811-ല്‍ ഫ്രാന്‍സിലെ ലാമുറേ എന്ന പ്രദേശത്തു പീറ്റര്‍ ജനിച്ചു. 23-ാമത്തെ വയസ്സില്‍ അദ്ദേഹം ഒരു പുരോഹിതനായി. വി. കുര്‍ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി അദ്ദേഹം സ്ത്രീകള്‍ക്കായി ഒരു സഭ സ്ഥാപിച്ചു. വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ക്ഷീണിതനായി 57-ാമത്തെ വയസ്സില്‍ അദ്ദേഹം ദിവംഗതനായി. 1963-ല്‍ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും